tag:blogger.com,1999:blog-3705205964272546928.post7543979603450633686..comments2023-03-31T06:15:24.988-07:00Comments on മഴനാരുകള്‍: കരുതിവെക്കാനെന്തുണ്ട് ?Shameeehttp://www.blogger.com/profile/12408766250991326598noreply@blogger.comBlogger7125tag:blogger.com,1999:blog-3705205964272546928.post-39631133799261650462013-04-14T23:01:14.607-07:002013-04-14T23:01:14.607-07:00കരുതിവെക്കുന്നത്
തലമുറകൾക്ക് മാത്രമല്ല
നമുക്കുവ...കരുതിവെക്കുന്നത്

തലമുറകൾക്ക് മാത്രമല്ല

നമുക്കുവേണ്ടിയും കൂടിയാണ്...ശരിയാണ് ഒരു കരുതല്‍ വേണം എല്ലാത്തിനും ...കവി കതിര്മണിപോലെ ചിതറിയ കുറെ ആശയങ്ങള്‍ മുത്തുമണിപോലെ വാരിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം ...തിര തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-3705205964272546928.post-3306055890586288672013-04-06T09:34:47.161-07:002013-04-06T09:34:47.161-07:00നന്മയുടെ കാഴ്ചകൾ
കുരുതികൊടുത്ത്
തലമുറയുടെ ഏത് വ്...നന്മയുടെ കാഴ്ചകൾ

കുരുതികൊടുത്ത്

തലമുറയുടെ ഏത് വ്യതിയാനമാണിന്ന്

പൂക്കുന്നതും കായ്ക്കുന്നതും?

പ്രസക്തമായ ചോദ്യം തന്നെ. നല്ലൊരു കവിത.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3705205964272546928.post-40481764592070013622013-04-05T00:35:38.954-07:002013-04-05T00:35:38.954-07:00very nice to see u in this col. the letters r not ...very nice to see u in this col. the letters r not so important, but the meaning while they are getting together. nice, write when u get time. gud luck& all the very best.........Sreedharan Menonhttps://www.blogger.com/profile/13631048068636528296noreply@blogger.comtag:blogger.com,1999:blog-3705205964272546928.post-62934819412477465862013-04-04T10:43:54.621-07:002013-04-04T10:43:54.621-07:00മനോഹരമായിരിക്കുന്നു വരികൾ .. ഒര്തിരിക്കാനും കരുതിവ...മനോഹരമായിരിക്കുന്നു വരികൾ .. ഒര്തിരിക്കാനും കരുതിവെക്കാനും കുറെ അക്ഷരങ്ങളും ..ലാളിത്യ മായ വരികള്‍കൊണ്ട് പലതും ഓര്‍മ്മപ്പെടുത്തി ആശംസകൾ ഷെമീരുക്ക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3705205964272546928.post-54016504286157021332013-04-04T02:33:22.167-07:002013-04-04T02:33:22.167-07:00"നദികളും പച്ചപ്പും കൈവിട്ട മണ്ണ്
നമ്മോട് ചോദി..."നദികളും പച്ചപ്പും കൈവിട്ട മണ്ണ്
നമ്മോട് ചോദിക്കും
എന്തിലേക്കാണിത്ര ധൃതിയില്‍
നീയോടിയതെന്ന് !"

Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-3705205964272546928.post-56414172819740012332013-04-04T00:03:43.290-07:002013-04-04T00:03:43.290-07:00കാലത്തിന്റെ മാറ്റം കണ്ണാടിയിലെന്ന പോലെ കവിതയില്‍ ത...കാലത്തിന്റെ മാറ്റം കണ്ണാടിയിലെന്ന പോലെ കവിതയില്‍ തെളിയുന്നു.മനോഹരമായ വരികള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3705205964272546928.post-51381218506323115922013-04-03T23:58:06.498-07:002013-04-03T23:58:06.498-07:00മനസ്സില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചിന്തകള്‍ അട...മനസ്സില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചിന്തകള്‍ അടുക്കും ചിട്ടയുമായി ഒരുമിച്ചു കൂട്ടി അതിനെ വരികളായി പുറത്തു ചാടിക്കുന്നത്, വല്ലാത്തൊരു പ്രസവ വേദന അനുഭവിച്ചു തന്നെയാണ്.. ഷമീർ അതിൽ ഒരു പരിധി വരെ വിജയിക്കുന്നു.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..sharafudheen kodanadhttps://www.blogger.com/profile/12125729774683046292noreply@blogger.com