വേട്ടക്കാരനായി
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി
നിങ്ങളുടെ
മൂർച്ചയില്ലാത്ത ആയുധങ്ങളും
ഉണ്ണാത്ത വയറും
വീഴാത്ത ഉച്ഛിഷ്ടവും
ഉണരാത്ത കാമവും
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി
നിങ്ങളുടെ
മൂർച്ചയില്ലാത്ത ആയുധങ്ങളും
ഉണ്ണാത്ത വയറും
വീഴാത്ത ഉച്ഛിഷ്ടവും
ഉണരാത്ത കാമവും
മറയാത്ത നഗ്നതയും
ഉയരാത്ത നാവുകളും
ഉയരാത്ത നാവുകളും
ഇല്ലാത്ത മരുന്നും
എന്നെ ഉന്മത്തനാക്കുന്നു.
നിങ്ങൾക്കും
നിങ്ങളുടെ പെണ്ണിനും
മക്കൾക്കും
കാവലായ ഉടയോൻ
ഞങ്ങൾക്കും
ഞങ്ങളുടെ പെണ്ണിനും
മക്കൾക്കും
സമരസപ്പെടുന്ന നാൾവരേക്കും
വേട്ടക്കാരനായി
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി
എന്നെ ഉന്മത്തനാക്കുന്നു.
നിങ്ങൾക്കും
നിങ്ങളുടെ പെണ്ണിനും
മക്കൾക്കും
കാവലായ ഉടയോൻ
ഞങ്ങൾക്കും
ഞങ്ങളുടെ പെണ്ണിനും
മക്കൾക്കും
സമരസപ്പെടുന്ന നാൾവരേക്കും
വേട്ടക്കാരനായി
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി