Sunday, June 15, 2014

കറക്കം



ഭൂമി കറങ്ങുന്നു


സൂര്യൻ കറങ്ങുന്നു

അണ്ഡകടാഹമാകെ കറങ്ങുന്നു !



എങ്ങിനെ കറങ്ങാതിരിക്കും?

ദൈവത്തെപ്പോലും വട്ടം കറക്കുന്ന

മനുഷ്യരിവിടെയുള്ളപ്പോൾ..!

************