യാ അള്ളാഹ്,
നിന്റെ ഭൂമിയെ തുരന്നതും കീറിയതും പരത്തിയതും
ഞങ്ങള്‍ തന്നെയാണ്.
നീ തന്ന ആവാസവ്യവസ്ഥയെ വ്യഭിചരിച്ചത്
ഞങ്ങളുടെ തന്നെ ദുരാഗ്രഹങ്ങളാണ്
യാ അള്ളാഹ്,
നിന്റെ ഭൂമി ഇളകിയാട്ടി
ശരിപ്പെടുത്തും മുന്‍പ്
കുറച്ചുകൂടി സാവകാശം
ഞങ്ങളുടെ മേലാളര്‍ക്ക് നല്കേണമേ..!!!
ആമീന്‍ .....
ReplyDeleteആമീന്‍ ..
ReplyDeleteആമീൻ
ReplyDeleteAmeen.. But Savakashatnum oru timelimt undu
ReplyDeleteആമീന്‍....
ReplyDeleteയാ അള്ളാഹ്,
ReplyDeleteനിന്റെ ഭൂമി ഇളകിയാട്ടി
ശരിപ്പെടുത്തും മുന്‍പ്
കുറച്ചുകൂടി സാവകാശം
ഞങ്ങളുടെ മേലാളര്‍ക്ക് നല്കേണമേ..!
"നിന്റെ ഭൂമി ഇളകിയാട്ടി
ReplyDeleteശരിപ്പെടുത്തും മുന്‍പ്
കുറച്ചുകൂടി സാവകാശം
ഞങ്ങളുടെ മേലാളര്‍ക്ക് നല്കേണമേ..!!!"
സാവകാശം നല്കിയാല് നമ്മുടെ മേലാളര്തന്നെ ഭൂമി ഇളക്കിമറിക്കും!!
പോസ്റ്റിലെ തീഷ്ണത വ്യക്തമാണ്.