Saturday, July 28, 2012

ബാല്യത്തിലെ ബാർട്ടർ...


















ഹായ്… നല്ല ചിനച്ച മാങ്ങ…!!

ഡാ… ഒരു കടി തരോ?”

“ തരാ… ഒരു കടിക്ക് പത്ത്വൈസ..”

“പൈസല്ല്യ… അഞ്ച് കുന്നിക്കുരു തരാ….പറ്റ്വോ…”

“ന്നാ ശരി…. ചെറിയേ കടി കടിക്കണട്ടാ….”

2 comments:

  1. സ്നേഹം മാത്രം പകരം കൊടുത്ത് പലതും വാങ്ങിയതായിരുന്നില്ലേ നമ്മുടെ ബാല്യത്തിലെ ശരിക്കുമുള്ള ബാര്‍ട്ടര്‍..

    ReplyDelete
    Replies
    1. സ്നേഹം കൊണ്ടൊരു ബാർട്ടർ…!

      Delete